My Visit to Gilgal Ashwasa Bhavan Eraviperoor
It was here when I realised that, this skill is a blessing from heaven above. The first time I was in tears, after serving what I have cooked. Nothing can compare with the happiness of a feeding soul. I Am Proud to be a chef.
പാചകം ചെയ്യാൻ അറിയുന്നത് ഒരു ദൈവീക അനുഗ്രഹം എന്ന് തോന്നിയ നിമിഷം.പാചകം ചെയ്യത് വിളമ്പി കഴിഞ്ഞപ്പോൾ കണ്ണീരു പൊടിഞ്ഞ ഒരേ ഒരു നിമിഷം. വിശക്കുന്ന വയറു നിറച്ച് ആഹാരം കൊടുക്കുന്നത് പോലേ സന്തോഷം തരുന്നത് ഒന്നും ഇല്ല ഈ ലോകത്തിൽ എന്ന് തോന്നിയ നിമിഷം